MENU
 
Announcements

2019-21 അധ്യയന വർഷത്തെ D.El.Ed കോഴ്സിന് ഇടുക്കി ഡയറ്റിലേക്കുള്ള പ്രവേശന നടപടികൾ തുടരുന്നു. സയൻസ് വിഭാഗത്തിൽ ജനറൽ- 1 ഒഴിവുണ്ട്

ഡി എൽ എഡ് കോഴ്‌സിന് പ്രവേശനം നേടിയവരുടെ പേരുവിവരം ലഭിക്കാൻ താഴെ ക്ലിക് ചെയ്യുക  

 




About Us
____________________________

DIET is the realization of one of the five components of a centrally sponsored scheme namely reconstructing
and reorganisation of teacher  education, approved in October 1987. DIET is the most significant
 educational intervention in the country, while the NCERT came up in the 1960,s and the
state councils of education research and training came up in 1970,s, the need for a third tier of training and
 resource support structure, right at the district level was genuinely felt in order to
improve the quality of Basic education. As a result DIET’s were set up in almost all
the districts of all the states in the country




D.El.Ed കോഴ്സിന്

എങ്ങനെ അപേക്ഷിക്കാം ?

1.പ്ലസ് ടു അല്ലെങ്കിൽ പ്രീഡിഗ്രി ചുരുങ്ങിയത് 50 % മാർക്കോടെ പാസ്സായവർക്കാണ് അപേക്ഷിക്കാൻ യോഗ്യതയുള്ളത് 
2.അപേക്ഷകർ പതിനേഴിനും മുപ്പത്തിമൂന്നിനും ഇടയിൽ വയസ്സ് പ്രായമുള്ളവരായിരിക്കണം
3.യോഗ്യതാ പരീക്ഷ പാസ്സാകാൻ മൂന്ന് ചാൻസിൽ കൂടുതൽ എടുത്തിട്ടുള്ളവർ അപേക്ഷിക്കാൻ യോഗ്യരല്ല
4.മറ്റു പിന്നോക്ക വിഭാഗങ്ങൾക്ക് യോഗ്യതാ പരീക്ഷക്ക് നിശ്ചയിച്ച മാർക്കിൽ 5% ഇളവ് അനുവദിക്കുന്നതാണ്.  പട്ടികജാതി / പട്ടിക വർഗ്ഗ വിഭാഗങ്ങൾക്ക് മാർക്കിന്റെയും ചാൻസിന്റെയും പരിധി ബാധകമല്ല
5.ഒരപേക്ഷകൻ ഒരു റവന്യു ജില്ലയിൽ മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ
6.അഞ്ചു രൂപയുടെ കോർട്ട് ഫീ സ്റ്റാമ്പ് അപേക്ഷയിലെ നിശ്ചിത സ്ഥലത്തു പതിക്കണം
7.പൂരിപ്പിച്ച അപേക്ഷ, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വിദ്യാഭ്യാസ ഉപ ഡയറക്ടർ ഓഫീസിൽ ജൂൺ 12 ന് മുൻപായി സമർപ്പിക്കണം
8.അപേക്ഷ പൂരിപ്പിക്കുന്നതിനു മുൻപ് വിജ്ഞാപനം പൂർണമായും വായിക്കേണ്ടതാണ്
9.അപേക്ഷാ ഫോറം ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം



  DIET is a Center For :

    Ø Academic guidance and counseling.
    Ø Academic resource/material.
    Ø Academic support and extension service
    Ø Educational Innovations & Experimentations.
    Ø Educational planning, monitoring & evaluating programme
    Ø Training need assessment of preservice/inservice teacher BRC/NPRC Cordination.
    Ø Developing and managing training design.
    Ø District level training, competition workshops, seminars, conferences and exhibitions



DIET Idukki Educational Programmes.

DIET Idukki conducts various training classes and special training services for D.El.Ed Students. The Students were pass out from DIET Idukki shows there talent in the field of there work. DIET provides special attention to each and every student in there studies. DIET guides their students to choose wise. Qualified Teachers make there students also well

Buildings

DIET Idukki location map



Quick Contacts


phone  
04862-226990
             
mail dietidukki@gmail.com

© DIET IDUKKI 2019